കാവനാട്: മീനത്തുചേരി വെട്ടിയിൽ വൃന്ദാവനത്തിൽ ജി. ഗോപാലകൃഷ്ണൻ (78 -റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മയമ്മ. മക്കൾ: ശോഭ എം. കുറുപ്പ്, സുമ വിശ്വം, ശുഭ വിപിൻ. മരുമക്കൾ: മുരഹരകുറുപ്പ് (സിവിൽ സപ്ലൈസ്, കൊല്ലം), വിശ്വകുമാരൻ പിള്ള (മാക്സ് സെന്റർ, കാവനാട്), വിപിനചന്ദ്രൻ (യു.എസ്.എ).