മലയിൻകീഴ്: മൂങ്ങോട് മുക്കംപാലമൂട് തടത്തരികത്ത് ചന്ദ്രഭവനിൽ (എം.എ.ആർ.എ-27) പരേതനായ തങ്കപ്പൻനായരുടെ ഭാര്യ എൽ. അംബുജാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: ഇന്ദിരകുമാരി, ചന്ദ്രികഅമ്മ (റിട്ട.ആർക്കീവ് വകുപ്പ്). മരുമക്കൾ: കെ. ചന്ദ്രൻനായർ (റിട്ട. അഗ്രോ ഇൻഡസ്ട്രീസ്), എസ്. മനോഹരൻനായർ (റിട്ട. എസ്.എച്ച്.ഒ പനാജി, ഗോവ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.