വർക്കല: ഹരിഹരപുരം വട്ടത്താമര വിളയിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ലീലാമ്മ (73) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഉഷകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, ഉദയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.