സുൽത്താൻ ബത്തേരി: ക്ലാരനറ്റ്, ബാൻഡ് മാസ്റ്റർ കേണിച്ചിറ കൂട്ടുങ്കൽ അഗസ്റ്റ്യൻ (പാപ്പച്ചൻ-79) നിര്യാതനായി. സിനിമ നിർമാതാവ് ആൽവിൻ ആന്റണി സഹോദരനാണ്. ഭാര്യ: അന്നമ്മ. മക്കൾ: മിനി, ആന്റണി, എൽസ, തോമസ് (സൗദി). മരുമക്കൾ: ഷിബി, ജെൻസി, ജോബി.