കൊടുവള്ളി: പൂവ്വറമ്മൽ സെലിൻ (26) നിര്യാതയായി. ഭർത്താവ്: അബിൻ (കന്നൂര്). മക്കൾ: ആഷ്മിന, സാലിയ (ഇരുവരും കൊടുവള്ളി ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ). പിതാവ്: പരേതനായ വാസു. മാതാവ്: ശകുന്തള. സഹോദരൻ: സെനിത്ത്. സംസ്കാരം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം.