അത്തോളി: കൊങ്ങന്നൂർ പുനത്തിൽ പുറായിൽ അബൂബക്കർ (84) നിര്യാതനായി. ആർ.ഇ.സി റിട്ട. പ്യൂൺ ആയിരുന്നു. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, നൗഷിദ, പരേതനായ മുനീർ. മരുമക്കൾ: അബ്ദുൽ ജലീൽ കുറ്റിച്ചിറ,ഫൗസിയ, ഷാഹിദ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ബീരാൻ.