പേരാമ്പ്ര: ചെറുക്കാട് തൊട്ടുപുറത്തു താമസിക്കും പുതിയിടത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (പി.എൻ.ഒ - 99) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടിയമ്മ. മക്കൾ: ജയരാജൻ(റിട്ട. സെക്രട്ടറി, കോട്ടൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക്), രജനി ( റിട്ട. ഹെഡ്മിസ്ട്രസ് എം.സി.എൽ.പി കോളിക്കടവ്), ജഗദീശൻ (ദേശസേവ എ.യു.പി സ്കൂൾ കുറുമ്പൊയിൽ). മരുമക്കൾ: പ്രേമരാജൻ മാസ്റ്റർ, പ്രീത, സിജി. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.