നന്മണ്ട: പുത്തലത്ത് സുനിൽകുമാർ (53) നിര്യാതനായി. പിതാവ്: രാജഗോപാലൻ നമ്പ്യാർ. മാതാവ്: നളിനി. ഭാര്യ: ലീന. മകൾ: സ്നേഹ. സഹോദരൻ: അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച.