ആയഞ്ചേരി: ആണ്ടോടിച്ചാലിൽ രാജൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശാലിനി, ശാലിമ. മരുമക്കൾ: ദാസൻ (ചെമ്മരത്തൂർ), ശ്രീജിത്ത് ( കാക്കുനി). സഹോദരങ്ങൾ: ബാബു, ശാരദ (അരൂർ).