കുറ്റ്യാടി: വടയംചാലിൽ അംഗൻവാടി ഹെൽപർ മുതിരപ്പൊയിൽ എം.പി. വിജയി (59) നിര്യാതയായി. പിതാവ്: പരേതനായ ചാത്തോത്ത് ബാലൻ. മാതാവ്: പരേതയായ നാരായണി. ഭർത്താവ്: നാണു (ഡ്രൈവർ). മകൻ: വിനീത്. മരുമകൾ: ഷൈനി. സഹോദരങ്ങൾ: വത്സല, ശ്യാമള, ലളിത, ശോഭ, അനിത, ആനന്ദ്.