അത്തോളി: മൊടക്കല്ലൂർ കൊല്ലിയിൽ ഗോപാലൻ (86) നിര്യാതയായി. ഭാര്യ: മീനാക്ഷി (റിട്ട. അധ്യാപിക, മൊടക്കല്ലൂർ എ.യു.പി സ്കൂൾ). മക്കൾ: ശ്രീകല, ലതിക, ലീന, ലേഖ. മരുമക്കൾ: ഗിരീഷൻ, ശശി (റിട്ട. എച്ച്.ഐ), രാഘവൻ (റിട്ട. നേവി), പരേതനായ മോഹനൻ.