തൃക്കേപ്പറ്റ: ശശിപുരം വീട്ടിൽ എം. രാമൻകുട്ടി നായർ (82) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: വിനീത്, വിദ്യാ ലക്ഷ്മി. മരുമകൻ: പി.കെ. ജ്യോതിഷ് (സൺ റൈസ് സോളാർ ബീനാച്ചി). സഞ്ചയനം ശനിയാഴ്ച.