കടിയങ്ങാട്: കല്ലൂരിലെ നടുക്കണ്ടി മൊയ്തീന്റെ ഭാര്യ മറിയം (68) നിര്യാതയായി. മക്കൾ: സൂപ്പി മുസ്ലിയാർ (പുറവൂർ), ബീവി, അമ്മത് (ദുബൈ), നഫീസ, ഇബ്രാഹിം മാസ്റ്റർ (പ്രസിഡന്റ്, കല്ലൂർ ശാഖ മുസ്ലിം ലീഗ്). മരുമക്കൾ: സുലൈഖ, ഇബ്രാഹിം, മുഹമ്മദ്, സലീന, അമീന.