പേരാമ്പ്ര: ചെറുവണ്ണൂർ പരേതരായ വടക്കെ ഒതയോത്ത് പോക്കറുടെയും കുഞ്ഞാമിനയുടെയും മകൾ പാത്തുമ്മ (80) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ബീവി, മൊയ്തി.