എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടുമ്മൽ കേശവൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശരത് ലാൽ, ഷാരോൺ ലാൽ. മരുമകൾ: അക്ഷയ (പയിമ്പ്ര). സഹോദരങ്ങൾ: വേലായുധൻ (താമരശ്ശേരി), ലീല (പുൽപള്ളി). സഞ്ചയനം ശനിയാഴ്ച.