എകരൂൽ: വള്ളിയോത്ത് പൂച്ചപ്പള്ളി ബാബു (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു ലാൽ, ശ്രീലക്ഷ്മി. മരുമകൻ: സുജിത്ത് (പടിക്കൽവയൽ). സഹോദരി: രാധ.