കാവുന്തറ: പള്ളിയത്തുകുനി കളയംകുളത്ത് താഴെകുനി സതി (43) നിര്യാതനായി. ഭർത്താവ്: ഗോപാലൻ (ഓട്ടോഡ്രൈവർ). മക്കൾ: അഭിജിത്ത്, അമൽജിത്ത്. പിതാവ്: ബാലൻ പാലാച്ചികണ്ടി മീത്തൽ ചാവട്ട്. മാതാവ്: കല്യാണി. സഹോദരങ്ങൾ: സജിത, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.