കൊടുവള്ളി: വാവാട് മേലെകുണ്ടച്ചാലിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ഗോവിന്ദൻ. മക്കൾ: ശശീന്ദ്രൻ (റിട്ട. ആയുർവേദ വകുപ്പ് ), സുരേന്ദ്രൻ, പ്രഭാകരൻ (ഉണ്ണി-മെഡിക്കൽ കോളജ് കോഴിക്കോട്), ഉഷ. മരുമക്കൾ: ഷീജ (ഭൂജലവകുപ്പ് കുന്ദമംഗലം), സുജാത, സുജിത (വർക്കർ,വാവാട് കണ്ണിപോയിൽ അംഗൻവാടി), പരേതനായ നെടിയാൽ കുഴിയിൽ രാമൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കോരങ്ങാട് ശ്മശാനത്തിൽ.