എളേറ്റിൽ: എളേറ്റിൽ വട്ടോളി കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: ആമിന മാളിയേക്കൽ. മക്കൾ: സൈഫുന്നിസ (എരവന്നൂര്‍ എ.യു.പി സ്കൂൾ), മക്കിയ്യ (മങ്ങാട് എ.യു.പി സ്കൂൾ). മരുമക്കൾ: കോയ മാസ്റ്റർ (റിട്ട. അധ്യാപകൻ, ജി.എം.യു.പി സ്കൂൾ എളേറ്റിൽ), ടി.എ. അസീസ് (മക്കട എ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: ആലി ഹാജി, ബീപാത്തു, ആസ്യ, ഖദീജ.