ബാലുശ്ശേരി: മണ്ണാന്റെപുറായിൽ ഗോകുലം കോളജിനു സമീപം കോലാടത്ത് മീത്തൽ രാഘവൻ നായരുടെ ഭാര്യ എം. ലീല (75) നിര്യാതയായി. മക്കൾ: എം. അനിൽ (അധ്യാപകൻ, കുറ്റിപ്പുറം), എം. സുനിൽ (ബഹ്റൈൻ). മരുമക്കൾ: ബിന്ദു (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), രജിത (ബഹ്റൈൻ).