നന്മണ്ട: താനിക്കുഴിയിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ദേവകി, സാവിത്രി, സത്യവതി. സഹോദരങ്ങൾ: മാളു, കല്യാണി. സഞ്ചയനം ശനിയാഴ്ച.