കിണാശ്ശേരി: പെയിന്റർ മന്നത്ത് അബ്ദുൽ റസാഖ് (61) തോട്ടുമ്മാരം യുവധാരക്കു പിൻവശം കുനിയിൽ പറമ്പ് റസീജ മൻസിൽ വസതിയിൽ നിര്യാതനായി. ഭാര്യ: കല്ലിങ്ങൽ സീനത്ത്. മക്കൾ: റസീജ, ഫക്രുദ്ദീൻ, ഷറീജ. മരുമക്കൾ: അലി (തിരുവണ്ണൂർ), ഷഹനാജ് (മേപ്പയൂർ). സഹോദരങ്ങൾ: പോക്കർ, അബ്ദുൽ സമദ്, മുസ്തഫ, നാസർ, സുബൈദ, പരേതരായ മൊയ്തീൻകോയ, ഖദീജ.