പന്തീരാങ്കാവ്: മുതുവനത്തറ കുനിയിൽ പത്മനാഭക്കുറുപ്പ് (96) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: വത്സല, സുധ, ഷീല, വിനോദ് (സൂര്യ ഡ്രൈവിങ് സ്കൂൾ, പന്തീരാങ്കാവ് ), പരേതയായ ഉഷ. മരുമക്കൾ: രാജൻ ഉള്ള്യേരി, സീമ പൊക്കുന്ന്, പരേതരായ ഭാസ്കരക്കുറുപ്പ് വെള്ളിപറമ്പ്, ബാലകൃഷ്ണൻ കൈക്കോട്ടുകാവിൽ, മോഹനൻ മനക്കുളങ്ങര. സഞ്ചയനം ശനിയാഴ്ച.