കോഴിക്കോട്: ഹൈദരാബാദ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിട്ട. സീനിയർ ഇലക്ട്രിക്കൽ ഫോർമാൻ കോട്ടൂളി മുതിരപറമ്പത്ത് അരവിന്ദാക്ഷൻ (ബാബു -85) നിര്യാതനായി. ഭാര്യ: രേണുകാദേവി. മക്കൾ: അരവിന്ദ് ആഷിഷ് (നാഷൻ വൈഡ് ഇൻഷുറൻസ് കമ്പനി യു.എസ്.എ), ആശ എം. അരവിന്ദ് (അധ്യാപിക, ക്രസന്റ് പബ്ലിക്ക് സ്കൂൾ, ചാലിയം). മരുമക്കൾ: സംഗീത (ജെ.പി മോർഗൻ ചെയ്സ് കമ്പനി യു.എസ്.എ), എ.കെ. രാധാകൃഷ്ണൻ (സെക്രട്ടറി, കടലുണ്ടി സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: കൃഷ്ണമണി, വിനയൻ, വനജ (ബേബി), പരേതരായ സുധീർലാൽ, സുഭലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാതാവ് ശ്മശാനത്തിൽ.