രാധവിയ്യൂർ: പരേതനായ പാണക്കുനി ദാമോദരന്റെ ഭാര്യ രാധ (66) നിര്യാതയായി.മക്കൾ: പി.കെ. സുജിത് കുമാർ (കേരള പൊലീസ്), ഷിജു, രാഷ. മരുമക്കൾ: മിനി (ബി.എസ്.എൻ .എൽ), രേഷ്മ, ബൈജു.