ഒളവണ്ണ: തച്ചാട്ട് രാമചന്ദ്രൻ (മണി-68) നിര്യാതനായി. ഭാര്യ: ജയവല്ലി.
സഹോദരങ്ങൾ: ഭരതൻ, സുശീല, ശ്യാമള, പരേതയായ ഗീത, പുഷ്പ, പ്രകാശൻ.
മക്കൾ: മധുസൂദനൻ, മായ, മനോജ്. മരുമക്കൾ: രുഗ്മ കൃഷ്ണൻ, സനിത്ത്. സഞ്ചയനം വ്യാഴാഴ്ച.