നരിക്കുനി: കൽക്കുടുമ്പ് പാവിട്ട്യേമ്മൽ താമസിക്കുന്ന എരവന്നൂർ പൂളക്കോട്ട് മീത്തൽ സുലൈമാൻ (68) നിര്യാതനായി. ഭാര്യ: ആമിന.
മക്കൾ: തസ്ലീന, ജസ്ല. മരുമക്കൾ: മുഹമ്മദ് റഫീഖ് (എളേറ്റിൽ വട്ടോളി), ശിഹാബ് (മച്ചക്കുളം). സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (റിട്ട. എച്ച്.എം, എ.എം.എൽ.പി സ്കൂൾ എരവന്നൂർ), പി.എം. അബ്ദുൽ റസാഖ് (മടവൂർ സർവിസ് സഹകരണ ബാങ്ക്).