ചന്ദ്രിനാദാപുരം: കല്ലുനിര കൂട്ടാലായി നോക്കയ്യന്റവിട ചന്ദ്രി (67) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷൈനിഷ് (വിമുക്തഭടൻ), പരേതനായ ഷൈനിൽ. മരുമകൾ: ബബിഷ. സഹോദരങ്ങൾ: ശാന്ത, ശാരദ, കമല.