പാലത്ത്: പാലമുറ്റത്ത് സുരേന്ദ്രൻ (61) നിര്യാതനായി. പിതാവ്: പരേതനായ ചന്തു. മാതാവ്: ദേവകി. ഭാര്യ: അനിത. മക്കൾ: അപർണ, അതുല്യ (ടീച്ചർ, എ.എൽ.പി സ്കൂൾ പാലത്ത്). മരുമക്കൾ: അഭിലാഷ് (ഫയർഫോഴ്സ്, മുക്കം), അനൂപ് (പൊലീസ്, എറണാകുളം). സഹോദരങ്ങൾ: ബാബുരാജൻ (സി.പി.എം മമ്മിള്ളിതാഴം ബ്രാഞ്ച് അംഗം), രമേശൻ, ദിനേശൻ (സി.പി.എം പാലത്ത് ലോക്കൽ കമ്മിറ്റി അംഗം, 11ാം വാർഡ് മെംബർ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ), പ്രമോദ്.