മീഞ്ചന്ത: റെയിൽവേ ഗേറ്റ് മണ്ണാറക്കണ്ടി സിദ്ദീഖ് (60) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: ഉമ്മത്തേയ്. ഭാര്യ: സഫിയ. മക്കൾ: ഇല്യാസ്, റുമീസ്, അനീസ്. മരുമക്കൾ: സെയ്തൂന, ഷിഫാന, സലീന. സഹോദരങ്ങൾ: അഷ്റഫ്, റഷീദ്, മുംതാസ്, നൂർജഹാൻ, സുഹറ, ജമീല, പരേതനായ കോയ.