കുറ്റ്യാടി: നരിക്കൂട്ടുംചാൽ പുത്തൻപുരയിൽ ചിരുത (105) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, ദേവി (നാദാപുരം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പരേതരായ ടി.പി. കണാരൻ (വട്ടോളി), ശശി.