തിരുവമ്പാടി: മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലറും ദീർഘകാലം തിരുവമ്പാടിയിൽ പത്ര ഏജൻസിയുമായിരുന്ന ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി. മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി, സി.എച്ച് കൾചറൽ സെന്റർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: ഉസ്സൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഉമൈമ. മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ, നഷ്ഫ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്, അബ്ദുൽ ഗഫൂർ, സൈനബ