തുവ്വക്കോട്: ഒഴുക്കുപാറേമ്മൽ ബാലൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലൈജു (കൂനഞ്ചേരി), ബൈജു (കേരള പൊലീസ്), അമൃത (ചെങ്ങന്നൂർ). മരുമക്കൾ: സത്യൻ, അനുശ്രീ (എസ്.ബി.ഐ കൊയിലാണ്ടി), ഉണ്ണികൃഷ്ണൻ (കോസ്റ്റ് ഗാർഡ്, ചെന്നൈ).