ചോയിച്ചികുട്ടിഉള്ള്യേരി: മാമ്പൊയിൽ ആക്കുപറമ്പത്ത് ചോയിച്ചികുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: സരള, ശിവദാസൻ (ഗുഡ്സ് ഓട്ടോഡ്രൈവർ), അരവിന്ദൻ, വിനോദൻ. മരുമക്കൾ: ബിന്ദു, രജിന, ലിജി, പരേതനായ ഭാസ്കരൻ പറമ്പിന്റെമുകൾ.