saഇരുവള്ളൂർ: മതിരൂകണ്ടിയിൽ (ശിവപുരി) പരേതനായ രാമനുണ്ണിക്കുറുപ്പിന്റെ ഭാര്യ കുറ്റിപ്പുനത്തിൽ സരോജിനി അമ്മ (78) നിര്യാതനായി. മക്കൾ: രമേഷ് കുമാർ (വിമുക്തഭടൻ), ലിജു, ബിന്ദു. മരുമക്കൾ: വിജയൻ (മോരിക്കര), രാജഗോപാലൻ (തൊണ്ടയാട്), രത്നാഭായ് (ഉള്ള്യേരി).
സഹോദരങ്ങൾ: പത്മാവതി അമ്മ, പ്രഭാകരൻ നായർ, സുരേന്ദ്രൻ നായർ, മുരളീധരൻ നായർ, ശശിധരൻ നായർ, പരേതരായ ശാരദാമ്മ, തങ്കമ്മ, പ്രേമകുമാരി അമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.