വാണിമേൽ: വിലങ്ങാട് മരിയ ഗിരി വാളുക്ക് പന്നി മലക്കുന്നേൽ വർക്കി (കുഞ്ഞേട്ടൻ-72) നിര്യാതനായി. ഭാര്യ: അന്നമ്മ അരീപ്പറമ്പിൽ. മക്കൾ: മിന്നു മനോജ് (ലണ്ടൻ), ജോയൽ (മാനേജർ, ഫെഡറൽ ബാങ്ക്, കോട്ടയം). മരുമക്കൾ: മനോജ് അരഞ്ഞാണിയിൽ തൊടുപുഴ (ലണ്ടൻ), റിയ കിഴക്കെപറമ്പിൽ (കോട്ടയം). സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വാളുക്ക് മരിയ ഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.