പേരാമ്പ്ര: നൊച്ചാട് ദാരങ്കണ്ടി അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: പര്യയ്ച്ചി. മക്കൾ: അമ്മത്, യൂസഫ്, സൗദ. മരുമക്കൾ: കോയ (കാക്കൂർ), ബുഷറ, റംല. സഹോദരങ്ങൾ: അസ്സയിനാർ, ഇബ്രാഹിം, ആസ്യ.