ഉള്ള്യേരി: കണയങ്കോട് ചാലിൽ രാധാകൃഷ്ണൻ നായർ (61) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അരുണിമ, പരേതനായ അരുൺ. മരുമകൻ: ജിതിൻലാൽ പൂക്കാട്. സഹോദരൻ: രവീന്ദ്രൻ.