തൃക്കരിപ്പൂർ: ടൗൺ ജുമാമസ്ജിദ് പരിസരത്തെ ഫിറോസ് സ്റ്റോർസ് ഉടമ പേക്കടത്തെ എൻ.കെ. അബ്ദുല്ല ഹാജി (76) നിര്യാതനായി. ഭാര്യ: എ.ജി. റാബിയ. മക്കൾ: ഫിറോസ്, റിയാസ്, ഹാരിസ്, ഫവാസ്(എല്ലാവരും മലേഷ്യ). മരുമക്കൾ: സനൂപ, ശരീഫ, എ.കെ. രിസ് വാന, ബുഷ്റ. സഹോദരങ്ങൾ: കുഞ്ഞാമിന, സൈനബി, പരേതരായ ഖാദർ ഹാജി, കുഞ്ഞമ്മദ്, ഇബ്രാഹിം, ഹമീദ് ഹാജി, കുഞ്ഞിമൊയ്തീൻ ഹാജി (ഗ്രേസ് ലോഡ്ജ് പയ്യന്നൂർ), ബീഫാത്തിമ.