തൃക്കരിപ്പൂർ: പരേതനായ പി. യൂസുഫ് ഹാജിയുടെ ഭാര്യ പേക്കടം ബദയിൽ ടി.പി. നഫീസ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ടി.പി. കുഞ്ഞാമി. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ ഹക്കീം, ഹഫ്സത്ത്, റംലത്ത്, സുമയ്യ, നൗഷാദലി, പരേതനായ ബഷീർ. മരുമക്കൾ: എം.ടി.പി. അബൂക്കർ, എ. സൗദ (കൈക്കോട്ടുകടവ്), വി.പി. ഫൗസിയ (തൃക്കരിപ്പൂർ), പി. ബഷീർ (ദുബൈ), എൻ. അബ്ദുസലാം (ദുബൈ), എം.കെ. അബ്ദുല്ല (പൊറോപ്പാട്), ടി. ഹസീന (ബീരിച്ചേരി). സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, സൈനബി ഹജ്ജുമ്മ, പരേതരായ മറിയുമ്മ ഹജ്ജുമ്മ, കുഞ്ഞിപ്പാത്തു.