പടന്ന: തെക്കേകാട് ജുമാമസ്ജിദിന് സമീപത്തെ കെ.സി. നഫീസ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി. മക്കൾ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, സാറു ഹജ്ജുമ്മ, മറിയ ഹജ്ജുമ്മ, ഖദീജ, മുഹമ്മദ് ഹാജി (മുംബൈ), ജമീല, റഹ്മത്ത്, നാസർ. മരുമക്കൾ: എ.സി. ലിയാഖത്തലി, റഹ്മത്ത്, എം. ഖാദർ, അബ്ദുൽ ഖാദർ, ഷാഹിദ, പരേതരായ എം. റസാഖ് ഹാജി, ടി.കെ. അബ്ദുല്ല, ഖാലിദ് ഹാജി. സഹോദരി: പരേതയായ ആയിഷു.