മുണ്ടേരിമൊട്ട: റുഖിയ മൻസിലിലെ ഹുസൈൻ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അഹമ്മദ്, ഷാക്കിറ, ഹുറൈസ്. മരുമക്കൾ: ഷഫീഖ്, സഫ.