തളിപ്പറമ്പ്: പുളിമ്പറമ്പ പാല മുത്തപ്പൻ മടപ്പുരക്ക് സമീപം താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനി എം.വി. പ്രമീള (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ദാമോദരൻ. മകൻ: പി.വി. പ്രമോദ്കുമാർ (ദുബൈ). മരുമകൾ: അർപ്പിത പ്രമോദ് (കാർക്കള, കർണാടക). സഹോദരങ്ങൾ: എം.വി. സുശീല (കാഞ്ഞങ്ങാട്), സുരേന്ദ്രൻ (ചെന്നൈ), ലീല (പയ്യന്നൂർ), പുഷ്പലത (ബംഗളൂരു), പരേതനായ വേണുഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആടിക്കുംപാറ ശ്മശാനത്തിൽ.