ഉരുവച്ചാൽ: തില്ലങ്കേരി ടൗണിലെ ആദ്യകാല കച്ചവടക്കാരൻ മുണ്ടോൻ വയൽ, ചുണ്ടേക്കണ്ടി സുഹറ മൻസിലിൽ പോക്കാച്ചി മമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുഹറ, അസീസ്, റംല, മുജീബ്, ഷമീറ, നജില. മരുമക്കൾ: അബ്ദുൽ ഖാദർ, റഫീജ, മുസ്തഫ, മുബീന, മുഹമ്മദലി, മായിൻകുട്ടി.