പാവന്നൂർമൊട്ട: പഴശ്ശിയിലെ പരേതനായ സി.സി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.വി. ഗൗരി (84) നിര്യാതയായി. മക്കൾ: ശാന്ത, രാജീവൻ, (മസ്കത്ത്) സുജാത, പരേതരായ രാധാകൃഷ്ണൻ, ശേഖരൻ, പത്മിനി. മരുമക്കൾ: പരേതനായ ഗംഗാധരൻ (മയ്യിൽ), കരുണാകരൻ (ചേലേരി), കൃഷ്ണൻ (പാവന്നൂർ), കനക (പാവന്നൂർ) നിഷ (ചെമ്പിലോട്). സഹോദരങ്ങൾ: പരേതയായ ദാക്ഷായണി (പഴശ്ശി), ദിവാകരൻ (ഏച്ചൂർ ).