പരിയാരം: ഏമ്പേറ്റിലെ ക്ലാര സെബാസ്റ്റ്യൻ (77) നിര്യാതയായി. ഭർത്താവ്: ഒ.ജെ. സെബാസ്റ്റ്യൻ (മുൻ പരിയാരം പഞ്ചായത്ത് മെംബർ). മക്കൾ: ആഗ്നസ്, ജോസഫ് (കെ.എസ്.ആർ.ടി.സി), സ്റ്റെല്ല, മാർഗരറ്റ്, ഡോ. ഫ്രാൻസിസ് (അസോസിയേറ്റ് പ്രഫസർ, കൃഷ്ണമേനോൻ മെമ്മോറിയൽ വനിത കോളജ്), മിനി, സിസ്റ്റർ റെജിന, ജോർജ്, ആന്റണി. മരുമക്കൾ: ഫ്രാൻസിസ്, ജിൻസി (പരിയാരം മെഡിക്കൽ കോളജ്), ജോസ്, ഷാജി, സ്റ്റാൻലി, വിനീത (ജെ.ടി.ഒ.ബി.എസ്.എൻ.എൽ കണ്ണൂർ), ജിൻസി, സനു.