കണ്ണാടിപ്പറമ്പ്: ചേലേരി-ദാലിൽപള്ളി അഭയത്തിൽ പി.കെ.സി. അബ്ദുൽ സലാം (78) നിര്യാതനായി. കുറച്ചുകാലമായി അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സൈനുദ്ദീൻ ചേലേരി (ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ, സമീറ, നൗഷാദ്. മരുമക്കൾ: മുസ്തഫ, ഫാസില, ഫാഹിമ, നാഫിദ.