പയ്യന്നൂർ: അന്നൂർ സപ്തസ്വര തിയറ്റേഴ്സിന് സമീപത്തെ കിഴക്കെക്കര വണ്ണാടിൽ ജനാർദനൻ (84) നിര്യാതനായി. ഭാര്യ: കുപ്ലേരി ചന്ദ്രമതി. മക്കൾ: സ്വപ്ന, സവിത, സജിത്ത് (ബിസിനസ്). മരുമക്കൾ: കെ.വി. രവീന്ദ്രൻ, സി.പി. രമേശൻ നായർ (വിമുക്ത ഭടൻ), വി.കെ. ശ്രീരശ്മി (അധ്യാപിക എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ് തായിനേരി). സഹോദരങ്ങൾ: കെ.വി. മാധവൻ, കെ.വി. ദാമോദരൻ, കെ.വി. കരുണാകരൻ, പരേതരായ കെ.വി. നാരായണിയമ്മ, കെ.വി. ദേവകിയമ്മ.