മാതമംഗലം: പാണപ്പുഴയിലെ കോടിയത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി. റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസറാണ്. പിതാവ്: പരേതനായ കോടിയത്ത് കുഞ്ഞിരാമൻ. മാതാവ്: കിഴക്കേപ്പുരയിൽ കുഞ്ഞാതി. ഭാര്യ: സതി തോട്ടടുത്ത്. മക്കൾ: സബിനി, സുധിന. മരുമക്കൾ: അജിത്ത് കോത്തിരി (മാവിച്ചേരി), കെ. പ്രസൂൺ (കുന്നരു). സഹോദരങ്ങൾ: ഗൗരി (മാവിച്ചേരി), സാവിത്രി (കുന്നരു), സരോജിനി (പാപ്പിനിശ്ശേരി), പരേതനായ കുഞ്ഞപ്പൻ. സഞ്ചയനം വ്യാഴാഴ്ച.