പയ്യന്നൂർ: കോറോം കൊക്കോട്ട് കൈപ്രവൻ കുഞ്ഞിക്കൃഷ്ണൻ നായർ (77) നിര്യാതനായി. റിട്ട. കൃഷിഭവൻ ജീവനക്കാരനാണ്. ഭാര്യ: കോടിയത്ത് നാരായണി. മക്കൾ: കെ. ജ്യോതിലേഖ (തവിടിശ്ശേരി), കെ. ജയകൃഷ്ണൻ (എൻജിനീയർ, എൻ.എച്ച്.പി.സി), കെ. ജയരാജൻ (പ്രധാനാധ്യാപകൻ ചിദംബരനാഥ് യു.പി സ്കൂൾ). മരുമക്കൾ: കെ.പി. ദിനേശൻ (റിട്ട. കൃഷി ഓഫിസർ), ദിവ്യലക്ഷ്മി കോടോത്ത് (ഡൽഹി), പി.സി. സജിന (അധ്യാപിക, തൃക്കരിപ്പൂർ).